Challenger App

No.1 PSC Learning App

1M+ Downloads
ദേശീയവിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന് ?

A2005 ഒക്ടോബർ 10

B2005 ഒക്ടോബർ 12

C2005 നവംബർ 12

D2005 നവംബർ 10

Answer:

B. 2005 ഒക്ടോബർ 12

Read Explanation:

ദേശീയ വിവരാവകാശ കമ്മീഷൻ

  • നിലവിൽ വന്നത് - 2005 ഒക്ടോബർ 12

  • ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്

  • ദേശീയ വിവരവകാശ നിയമം 2005 പ്രകാരം നിലവിൽ വന്നു


Related Questions:

ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ സംസ്ഥാനം ഏത് ?

വിവരാവകാശ ഭേദഗതി നിയമം 2019 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചത് – ജിതേന്ദ്ര സിംഗ് (ജൂലൈ 19)
  2. ലോകസഭ പാസാക്കിയത് - 2019 ജൂലൈ 22
  3. രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 30
  4. രാഷ്ട്രപതി ഒപ്പുവച്ചത് - 2019 ഓഗസ്റ്റ് 15
    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?

    വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഭരണഘടന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
    2. പാർലമെന്റോ സംസ്ഥാന നിയമസഭകളും പാസാക്കിയ നിയമപ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
    3. സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്ന സ്ഥാപനങ്ങൾ
    4. സർക്കാരിന്റെ സഹായം സ്വീകരിച്ചുകൊണ്ട് നിലവിൽ വന്ന സർക്കാർ ഇതര സ്ഥാപനം
      വിവരാവകാശ നിയമം 2005 നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ട നിയമം ഏത് ?