App Logo

No.1 PSC Learning App

1M+ Downloads
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?

Aമഹാത്മാഗാന്ധി

Bദാദാഭായ് നവ്‌റോജി

Cമൗലാനാ അബുൽകലാം ആസാദ്

Dഈശ്വരചന്ദ്ര വിദ്യാസാഗർ

Answer:

D. ഈശ്വരചന്ദ്ര വിദ്യാസാഗർ

Read Explanation:

  • ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്'  എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് - ഈശ്വരചന്ദ്ര വിദ്യാസാഗർ

 ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രധാന രചനകൾ 

  • ബേതാൾ പഞ്ചബിൻശതി 
  • ബംഗളാർ ഇതിഹാസ്
  • ജീബൻചരിത് 
  • ബോധോദോയ് 
  • ഉപക്രമണിക 
  • കൊഥാ മാല 

Related Questions:

ഗ്രാമീണ ജീവിതം എന്ന ചിത്രം ആരുടേതാണ് ?
ബോംബെയിൽ ശാരദ സദൻ സ്ഥാപിച്ചതാര് ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിച്ചതാര് ?
ഏഷ്യാറ്റിക്ക് സൊസൈറ്റി ഓഫ് ബംഗാളിൻറെ സ്ഥാപകനാര് ?
ദുരാചാരമായിരുന്ന സതി നിർത്തലാക്കിയത് എന്ന് ?