Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ അത്യാഹിത/അടിയന്തിര ഹെല്പ് ലൈൻ നമ്പർ ?

A100

B1081

C112

D108

Answer:

C. 112

Read Explanation:

• പോലീസ് ഹെൽപ് ലൈൻ നമ്പർ - 100 • ഫയർ ആൻഡ് റെസ്ക്യൂ നമ്പർ - 101 • എമർജൻസി ആംബുലൻസ് ഹെൽപ് ലൈൻ നമ്പർ - 108 • വനിതാ ഹെൽപ് ലൈൻ - 1091 • ചൈൽഡ് ഹെൽപ് ലൈൻ - 1098 ദിശ (ഹെൽത്ത്) ഹെൽപ് ലൈൻ - 1056


Related Questions:

പാത്രങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം അടപ്പ് കൊണ്ട് മൂടി കെടുത്തുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?
മനുഷ്യനിലെ അനുബന്ധ അസ്ഥികളുടെ എണ്ണം എത്ര ?
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
ഒരു മെറ്റീരിയലിൻറെ അപകടസാധ്യതയെ കുറിച്ചും, തീ, മെറ്റീരിയൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖ ഏത് ?