ദേശീയ ഏകതാദിനമായി ആചരിക്കുന്നത് എന്ന്?Aഒക്ടോബർ 31Bനവംബർ 9Cഡിസംബർ 23Dഇവയൊന്നുമല്ലAnswer: A. ഒക്ടോബർ 31 Read Explanation: ദേശീയ ഏകതാദിനമായ ഒക്ടോബർ 31 സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം ആണ്Read more in App