Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?

Aസുരേന്ദ്രനാഥ് ബാനർജി

Bമിസ്സിസ് ആനി ബസന്റ്

Cമഹാത്മാഗാന്ധി

Dരാജാറാം മോഹൻ റായ്

Answer:

D. രാജാറാം മോഹൻ റായ്

Read Explanation:

  • ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപനാണ് രാജാറാം മോഹൻ റോയ്    
  • ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് - രാജാറാം മോഹൻ റോയ്
  • ഇന്ത്യൻ ദേശീയതയുടെ പ്രവചകനാണ് രാജാറാം മോഹൻ റോയ്

Related Questions:

ദേശീയ സമരകാലത്തെ പത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് ഏതെല്ലാം ലക്ഷ്യങ്ങളോടെയാണ്?

1.ഇന്ത്യയിലെ ജനങ്ങള്‍ നേരിട്ടിരുന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക

2.ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുക

3.ഇന്ത്യയുടെ ഏതു ഭാഗത്തും ഏതൊരാളിനേയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യക്കാരുടെ പ്രശ്നമായി കണക്കാക്കുക.

' സ്വദേശിമിത്രം ' ആരുടെ പ്രസിദ്ധീകരണമാണ് ?
1822 ൽ 'ബോംബേ സമജാർ' എന്ന ദിന പത്രം സ്ഥാപിച്ചത് ആര്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് ?
സൂറിച്ചിൽ ' പ്രോ ഇന്ത്യ ' എന്ന പത്രം ആരംഭിച്ചത് ആരാണ് ?