Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ജനസംഖ്യ കമ്മീഷന്റെ വൈസ് ചെയർമാൻ

Aകേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി

Bരാഷ്ട്രപതി

Cനീതി ആയോഗ് വൈസ് ചെയർമാൻ

Dഉപരാഷ്ട്രപതി

Answer:

A. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി

Read Explanation:

ദേശീയ ജനസംഖ്യ കമ്മീഷൻ ചെയർമാൻ

  • പ്രധാനമന്ത്രി

Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?
ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം