App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?

A11

B17

C15

D9

Answer:

A. 11

Read Explanation:

  •  ദേശീയ ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്- 11
  • സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -23
  • ജില്ലാ ദുരന്തനിവാരണ പദ്ധതിയെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ് -31.
  • ദേശീയ ദുരന്ത നിവാരണത്തിനായി രാജ്യത്ത് തയ്യാറാക്കിയ ആദ്യത്തെ ദേശീയ പദ്ധതി -ദേശീയ ദുരന്ത നിവാരണ പദ്ധതി 2016 
  • ദേശീയ ദുരന്ത നിവാരണ പദ്ധതി 2016 തയ്യാറാക്കിയത്- ദേശീയ ദുരന്ത നിവാരണ അതോറിറ്റി.

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് അനുവദനീയമായ ഡെലിഗേഷൻ അല്ലാത്തത് ?
ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
വിവിധ വകുപ്പുകൾ അനുവദിക്കുന്ന ലൈസൻസുകളും പെർമിറ്റുകളും ലഭ്യമാകുന്ന ഏകീകൃത ഓൺലൈൻ പോർട്ടൽ ?
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്