App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായ ആദ്യ മലയാളി?

Aജോർജ് കുര്യൻ

Bസ്റ്റീഫൻ ജോർജ് എംഎൽഎ

Cസയ്യിദ് ഷഹസാദി

Dഇവരാരുമല്ല

Answer:

A. ജോർജ് കുര്യൻ

Read Explanation:

ന്യൂനപക്ഷ വികസന കോർപ്പറേഷൻ ധനകാര്യ ചെയർമാനായി നിയമിതനായത്=സ്റ്റീഫൻ ജോർജ് എംഎൽഎ. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്=സയ്യിദ് ഷഹസാദി


Related Questions:

പഞ്ചസാര പരലുകൾ ആക്കിയതിന്ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകമാണ് ?
1978-ൽ രൂപീകരിച്ച കമ്മീഷനെ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷനെന്ന് പുനർനാമകരണം ചെയ്തത്?
Human rights are derived from:

RTI ആക്ട്, 2005 സെക്ഷൻ 8 പ്രകാരം താഴെ കൊടുത്തിരിക്കുന്ന അവസ്ഥയിൽ വിവരങ്ങൾ നൽകേണ്ടതില്ല.

  1. വിവരങ്ങൾ നൽകുന്നത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും മുൻവിധി യോടെ ബാധിക്കും.
  2. വിവരങ്ങൾ നൽകുന്നത് സുരക്ഷപരമായ തന്ത്രപരമായി ശാസ്ത്രപരമായ അല്ലെങ്കിൽ സാമ്പത്തി കമായ രാജ്യത്തിന്റെ താല്പര്യത്തെ, മറ്റൊരു രാജ്യവുമായി ഉള്ള ബന്ധത്തെ  മുൻവിധിയോടെ ബാധിക്കും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിനു പ്രേരണ ആകും
  3. കൊമോഴ്സ്യൽ കോൺഫിഡൻസ്, വാണിജ്യ രഹസ്യങ്ങൾ, ബൗധിക അവകാശങ്ങൾ പുറത്തു വന്നാൽ മൂന്നാമത് ഒരാൾക്കു ദോഷം ചെയ്യുന്നത് ആയ വിവരങ്ങൾ അധികാരപ്പെട്ട സ്ഥാപനത്തിന് വിവരങ്ങൾ പുറത്തുവിടുന്നത് വലിയ ജനനന്മയ്ക്ക് ഉറക്കുന്നത് ആണെന്ന് വിശ്വാസം വരാത്തിടത്തോളം 
  4. വിദേശ രാജ്യങ്ങളിൽ നിന്നും വിശ്വസ്ഥതയോടെ ലഭിച്ച വിവരം
സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?