App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?

A4 വർഷം

B2 വർഷം

C5 വർഷം

D3 വർഷം

Answer:

D. 3 വർഷം

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെയും അംഗങ്ങളുടെയും കാലാവധി=3 വർഷം ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി=3 വർഷം


Related Questions:

കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
കൊലപാതകം നേരിട്ട് കണ്ടതിനെ സംബന്ധിച്ച് കോടതിയിൽ പറയുന്ന മൊഴി ഏത് തരത്തിലുള്ള തെളിവാണ് ?
അഖിലേന്ത്യ കിസാൻ സഭ രൂപീകൃതമായ വർഷം ഏതാണ് ?
വാളയാർ മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?