ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
Aഅനുഛേദം 338
Bഅനുഛേദം 338 B
Cഅനുഛേദം 324
Dഅനുഛേദം 243
Aഅനുഛേദം 338
Bഅനുഛേദം 338 B
Cഅനുഛേദം 324
Dഅനുഛേദം 243
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമകൾ?
തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം
തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ വിതരണം
വോട്ടർ പട്ടിക സ്ഥാപിക്കൽ
ഭരണഘടനാ ഭേദഗതികളുടെ അംഗീകാരം