App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പാർട്ടിയാകാൻ പൊതുതിരഞ്ഞെടുപ്പിൽ എത സംസ്ഥാനങ്ങളിലെ വോട്ടിൻ്റെ 6% ആണു നേടേണ്ടത് ?

A3

B4

C5

D6

Answer:

B. 4


Related Questions:

ഇന്ത്യയിൽ ആദ്യമായി രാഷ്‌ട്രപതി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് വർഷം ?
ജനാധിപത്യ ഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആകുന്നത് എന്തിലൂടെ?
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി?
താഴെ പറയുന്ന ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ' പുസ്തകം ' ?
1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?