Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?

Aഎ.കെ. ഗോപാലൻ

Bകെ. കേളപ്പൻ

Cടി. കെ. മാധവൻ

Dമന്നത്ത് പത്മനാഭൻ

Answer:

B. കെ. കേളപ്പൻ

Read Explanation:

1930-കേളപ്പജിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് യാത്രചെയ്താണ് ഉപ്പുസത്യഗ്രഹം ആരംഭിച്ചത്.


Related Questions:

കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം ഏത് ?
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു
ഏത് പ്രസ്ഥാനത്തിൻ്റെ പ്രചരണാർത്ഥം ആണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ എത്തുന്നത്?
കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട നേതാവ്

ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1.കെ. കേളപ്പൻ നയിച്ചു 

2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

3.1930 ൽ നടന്നു 

4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത്