App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക .

A1993 ഒക്ടോബർ 12ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപം കൊണ്ടു .

Bദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.

Cദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.

Dചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങൾ ആണ് ഇതിലുള്ളത്.

Answer:

D. ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങൾ ആണ് ഇതിലുള്ളത്.

Read Explanation:

  • ചെയർമാൻ ഉൾപ്പെടെ 6 അംഗങ്ങൾ ആണ് ഇതിലുള്ളത്. 
  • ഇതിൽ ഒരു അംഗം സ്ത്രീ ആയിരിക്കണം. 
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും മറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി​ ഒരു കമ്മിറ്റി ഉണ്ട്.
  • മനുഷ്യാവകാശ കമീഷൻ അംഗങ്ങളായി ആരെ നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് നിർദ്ദേശം നൽകുന്നത് ഈ കമ്മിറ്റിയാണ്. 

Related Questions:

ചുവടെ കൊടുത്തവരിൽ മനുഷ്യാവകാശ കമ്മീഷൻ എക്സ്-ഓഫീഷ്യോ അംഗങ്ങളിൽ പെടാത്തത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേഴ്സൺ ?
തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തതാര് ?
സർവ ദേശീയ മനുഷ്യാവകാശ ദിനം?