Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ ഉൾപ്പെടാത്തത് ?

Aപട്ടികവർഗ കമ്മീഷൻ ചെയർമാൻ

Bസുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Cന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

Dഭിന്നശേഷിവികസന കമ്മീഷൻ ചെയർമാൻ

Answer:

B. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Read Explanation:

എക്സ് ഒഫീഷ്യോ അംഗങ്ങൾ 
    1. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ 
    2. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ 
    3. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ 
    4. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ 
    5. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ 
    6. എൻ. സി. പി.  സി. ആർ ചെയർപേഴ്സൺ 
    7. ചീഫ് കമ്മീഷണർ ഫോർ പേഴ്സൺസ്  വിത്ത് ഡിസബിലിറ്റീസ് 

Related Questions:

നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ രാജിക്കത്ത് നൽകുന്നത് ?
What is the primary role of the NHRC in India?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നത്?
Who was the first Chairperson of the NHRC?