Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ അധ്യക്ഷനായി ഏറ്റവും കൂടുതൽ കാലമിരുന്ന വ്യക്തി ?

Aജസ്റ്റിസ് രംഗനാഥ മിശ്ര

Bജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

Cജസ്റ്റിസ് എം ഫാത്തിമബീവി

Dജസ്റ്റിസ് എച് എൽ ദത്ത്

Answer:

B. ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ -  ജസ്റ്റിസ് രംഗനാഥ മിശ്ര .

  • കമ്മീഷന്റെ അധ്യക്ഷനായ  ആദ്യ മലയാളി - ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ

  • ഇപ്പോഴത്തെ അധ്യക്ഷൻ  - വി രാമസുബ്രമണ്യൻ


Related Questions:

തന്നിരിക്കുന്നവരിൽ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ പെടാത്തതാര് ?
Chairman of the National Human Rights Commission is appointed by ?
National Human Rights Commission is formed in :
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാരാണ് ?
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?