App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മെഡിക്കൽ കമ്മീഷന്റെ പ്രഥമ ചെയർമാൻ ?

Aഅജയ് കുമാർ

Bസുരേഷ് ചന്ദ്ര ശർമ

Cഡോ.വി.കെ.പോൾ

Dഡോ.കെ.എസ്.ശർമ്മ

Answer:

B. സുരേഷ് ചന്ദ്ര ശർമ

Read Explanation:

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നതിന് പകരമായി 2019 ഒക്ടോബർ 14 മുതൽ നിലവിൽ വന്നതാണ് ദേശീയ മെഡിക്കൽ കമ്മീഷൻ.


Related Questions:

തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത് ?

  1. ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളിൽ ഒരാളെങ്കിലും SC/ST വിഭാഗത്തിൽ നിന്നു ഉള്ളയാളായിരിക്കണം.
  2.  ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം അലോക് റാവത് ആണ്.
    When did the National Commission for Women come into effect?
    The new name of Planning Commission :
    The Planning commission in India is :
    സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗങ്ങളായി 3743 ജാതികളെ തിരിച്ചറിഞ്ഞു ഏത് കമ്മീഷന്റെ കണ്ടെത്തലുകളിൽ പെട്ടതാണ് ഇത്?