ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?Aഭഗത്സിംഗ്Bസ്വാമി വിവേകാനന്ദൻCബേഡൻ പൗവ്വൽDരാജീവ് ഗാന്ധിAnswer: B. സ്വാമി വിവേകാനന്ദൻ Read Explanation: ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ ഭാരത സർക്കാർ തീരുമാനിച്ചത്. 1985 മുതൽ എല്ലാ വർഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. 1863 ജനുവരി 12ന് ജനിച്ച സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാടുന്നത് Read more in App