Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനനയം നിലവിൽ വന്ന വർഷം ഏത് ?

A1998

B1986

C1982

D1988

Answer:

D. 1988

Read Explanation:

• ആദ്യ വന്യജീവി കർമ്മപദ്ധതി 1983 മുതൽ 2001 വരെയും രണ്ടാമത്തെ 2002 മുതൽ 2016 വരെയും

1988 ലെ വന നയത്തിൻ്റെ ലക്ഷ്യം -

• വിഭവ ശോഷണം മൂലം താറുമാറായ പരിസ്ഥിതിയുടെ സന്തുലിത അവസ്ഥ പുനസ്ഥാപിക്കുക

• വനവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം നടത്തുക


Related Questions:

വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?
കണ്ടൽ കാടുകളിൽ ലഭിക്കുന്ന മഴയുടെ ശരാശരി അളവെത്ര ?
ഗിർ വനം ഏത് സംസ്ഥാനത്തിലാണ്

പടിഞ്ഞാറൻ തീരത്തെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം ?

  1. 45 മീറ്ററിൽ കൂടുതൽ ഉയരമുള്ള മരങ്ങൾ കാണപ്പെടുന്നു
  2. ഫേൺ, പായൽ, ഓർക്കിഡുകൾ എന്നിവ സമൃദ്ധമായി വളരുന്നു
  3. മഴയുടെ അളവ് ശരാശരി 1500 മില്ലിമീറ്ററിന് മുകളിലാണ് 
  4. പശ്ചിമഘട്ടത്തെ കുന്നുകളുടെ ചരിവുകളിൽ കാണപ്പെടുന്നു
    ട്രോപ്പിക്കൽ ഫോറസ്ട്രിയുടെ പിതാവ് ?