App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വരുമാനം എത്ര മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A2

B4

C1

D3

Answer:

D. 3

Read Explanation:

പ്രാഥമിക മേഖല, ദിതീയ മേഖല, ത്രിതീയ മേഖല ഇങ്ങനെയാണ് സാമ്പത്തികരംഗത്തെ പരമ്പരാഗതമായ തിരിക്കുന്നത്. സാമ്പത്തികരംഗത്ത് പ്രാഥമിക മേഖലയുടെ മേൽകൈ ആണ് വികസ്വരരാജ്യങ്ങളുടെ പ്രധാന പ്രത്യേകത.


Related Questions:

മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
National book Trust was founded in the year :
മിതമായ ജനസാന്ദ്രത വിഭാഗത്തിലുള്ള ഒരു സംസ്ഥാനം :
The City which is known to be the Kashmir of Rajasthan?
The............is widely regarded as the "Alliance of the East"