App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വരുമാനം ലഭിക്കുന്ന മേഖലകൾ ഏതെല്ലാം ?

Aകാർഷിക മേഖല മാത്രം

Bസേവന മേഖല മാത്രം

Cവ്യവസായ മേഖലയും കാർഷിക മേഖലയും

Dകാർഷിക, വ്യവസായ, സേവന മേഖലകളിൽ നിന്നും

Answer:

D. കാർഷിക, വ്യവസായ, സേവന മേഖലകളിൽ നിന്നും

Read Explanation:

  • ഒരു രാജ്യത്ത് ഒരു വർഷം മൊത്തം ഉൽപ്പാദി പ്പിക്കുന്ന സാധനങ്ങളുടെയും സേവന ങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.
  • കാർഷികമേഖല, വ്യവസായ മേഖല, സേവനമേഖല എന്നീ 3 ഇനങ്ങളിലൂടെയാണ് ദേശീയ വരുമാനം ലഭ്യമാകുന്നത്.

Related Questions:

ഉൽപ്പാദന ഘടകങ്ങളിൽ നിന്നു ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം ശാസ്ത്രീയമായി കണക്കാക്കിയ വ്യക്തി ആരാണ് ?
ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശിയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്ന രീതി ഏതാണ് ?

ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു. 
  2. ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്. 
  3. ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു. 
    ദേശീയ വരുമാനം കണക്കാക്കുന്നതിന് അവലംബിക്കാത്ത രീതി ഏതാണ് ?