ദേശീയ ശാസ്ത്രദിനം ഏതു കണ്ടുപിടിത്തത്തിന്റെ പ്രഖ്യാപനത്തിന്റെ വാർഷികദിനമാണ്?
Aആര്യഭട്ട കൃത്രിമ ഉപഗ്രഹം
Bഹാർഡി-രാമാനുജൻ സംഖ്യ
Cപോളിയോ വാക്‌സിൻ
Dരാമൻ എഫ്ഫക്റ്റ്
Answer:
D. രാമൻ എഫ്ഫക്റ്റ്
Read Explanation:
1921 ഫെബ്രുവരി 28നു ആയിരുന്നു "രാമൻ എഫ്ഫക്റ്റ്" എന്ന തന്റ്റെ കണ്ടുപിടിത്തം സർ സി.വി. രാമൻ പ്രഖ്യാപിച്ചത്. ഈ ദിവസമാണ് രാജ്യം ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നത്. 1930ൽ അദ്ദേഹത്തിന് ഈ കണ്ടുപിടിത്തത്തിന് ഭൗതിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. 1986ലാണ് ഇന്ത്യൻ സർക്കാർ ഫെബ്രുവരി 28നെ ദേശീയ ശാസ്ത്രദിനമായി പ്രഖ്യാപിച്ചത്. ആദ്യമായി ആഘോഷിച്ചത് 1987 ഫെബ്രുവരി 28നാണ്.