Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സാങ്കേതിക ദിനം ?

Aമെയ് 13

Bമെയ് 11

Cജൂൺ 12

Dമെയ് 9

Answer:

B. മെയ് 11

Read Explanation:

1998-ല്‍ ഇന്ത്യ പൊഖ്റാന്‍ 2 ആണവപരീക്ഷണം നടത്തിയതോടെയാണ് മെയ് 11-ന് ദേശീയ സാങ്കേതിക ദിനമായി പ്രഖ്യാപിച്ചത്.


Related Questions:

വാഗൺ ട്രാജഡി നടന്ന വർഷം:
മുദ്രബാങ്ക് നിലവിൽ വന്നത് എന്നായിരുന്നു ?
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?
ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ?
സെപ്തംബർ 5 ന് ആചരിക്കുന്ന ദിനം ഏത് ?