App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സുരക്ഷാ ഉപദേശക ബോർഡ്(എൻ എസ് ബി ) ചെയർമാനായി നിയമിതനായത്

Aഅലോക് ജോഷി

Bനവനീത് കുല്കർണി

Cരാജീവ് മേനോൻ

Dസ്നേഹ ലാൽ

Answer:

A. അലോക് ജോഷി

Read Explanation:

റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ മുൻ മേധാവി ആണ്


Related Questions:

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?
ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് ആരാണ് ?
മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?
വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?