Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ സുരക്ഷാ നിയമം പ്രകാരം റെജിസ്റ്റർ ചെയുന്ന കേസുകൾ പരിശോധിക്കുന്നതിനായി നിയമിച്ച സമിതിയുടെ ചെയർമാൻ ?

Aപ്രധാനമന്ത്രി

Bജസ്റ്റിസ് യോഗേഷ് ഖന്ന

Cജസ്റ്റിസ് ചന്ദ്ര ധരി സിങ്

Dജസ്റ്റിസ് രജനീഷ് ഭട്നാഗർ

Answer:

B. ജസ്റ്റിസ് യോഗേഷ് ഖന്ന


Related Questions:

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായി നിയമിതനായത് ആരാണ് ?
ബീഹാർ മുഖ്യമന്ത്രി ആയി 9-ാം തവണ സത്യപ്രതിജ്ഞ ചെയ്തത് ആര് ?
കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സണായി ചുമതലയേറ്റത് ?
38 ആമത് ദേശീയ ഗെയിംസ് വേദി?
2020-ലെ "ഫെമിന മിസ്സ് ഇന്ത്യ വേൾഡ്" - എന്ന പട്ടം നേടിയതാര് ?