App Logo

No.1 PSC Learning App

1M+ Downloads
ദൈനിക താപാന്തരം =

Aകൂടിയ താപനില + കുറഞ്ഞ താപനില

Bകൂടിയ താപനില + കുറഞ്ഞ താപനില / 2

Cകൂടിയ താപനില - കുറഞ്ഞ താപനില

Dഇവയൊന്നുമല്ല

Answer:

C. കൂടിയ താപനില - കുറഞ്ഞ താപനില

Read Explanation:

ദൈനിക താപാന്തരം

  • ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം (Diurnal range of temperature)

ദൈനിക താപാന്തരം = 

കൂടിയ താപനില - കുറഞ്ഞ താപനില

  • കടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കുറവായിരിക്കും.

  • കടലിൽ നിന്നകന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.


    ദൈനിക ശരാശരി താപനില (Daily Mean Temperature)

  • ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് - ദൈനിക ശരാശരി താപനില

    Screenshot 2025-06-03 194914.png


വാർഷിക താപാന്തരം

  • ഒരു പ്രദേശത്ത് ഒരു വർഷം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വാർഷിക താപാന്തരം (Annual range of temperature)



Related Questions:

What are the three types of precipitation?
ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?
Climatic changes occur only in?
ഉയരം കുടും തോറും അന്തരീക്ഷ മർദ്ദത്തിന് എന്ത് സംഭവിക്കും ?
In the troposphere the temperature decreases at a uniform rate of 1° Celcius for every 165 metres of altitude. This is called :