Challenger App

No.1 PSC Learning App

1M+ Downloads
"ദൈവം നമ്മുടെ പക്ഷത്ത് ആണോ എന്നത് എന്റെ വിഷയമല്ല. എന്റെ പ്രധാന വിഷയം ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക എന്നതാണ്. ദൈവം എപ്പോഴും ശരിയുടെ പക്ഷത്താണ് " ആരുടെ വാക്കുകളാണിത് ?

Aബാലഗംഗാധരതിലകൻ

Bമഹാത്മാഗാന്ധി

Cജവഹർലാൽ നെഹ്റു

Dഎബ്രഹാം ലിങ്കൺ

Answer:

D. എബ്രഹാം ലിങ്കൺ

Read Explanation:

  • അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ
  • അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവ് കൂടിയായിരുന്നു.
  • ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് എബ്രഹാം ലിങ്കൺ.

Related Questions:

Who stated that "To provide the right book to the right reader at the right time” ?
India is a quasi-federal system” – Who said?
Who introduced the idea 'Late Capitalism' ?
'അന്യർക്കുവേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്. ഇത് ആരുടെ വാക്കുകൾ?
"ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം" - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര് ?