Challenger App

No.1 PSC Learning App

1M+ Downloads
'ദൈവത്തിന്റെ രഹസ്യങ്ങളെകുറിച്ച്‌ എനിക്ക് അറിയില്ല എന്നാൽ മനുഷ്യന്റെ ദുരിതങ്ങൾ എനിക്ക് അറിയാം' എന്ന് പറഞ്ഞത് ആരാണ് ?

Aശ്രീ ബുദ്ധൻ

Bമഹാവീരൻ

Cവിവേകാനന്ദൻ

Dശ്രീ രാമകൃഷ്ണ പരമഹംസർ

Answer:

A. ശ്രീ ബുദ്ധൻ


Related Questions:

ഗംഗാസമതലത്തിലെത്തിയ കർഷകർ രാജാവിന് കൊടുക്കുന്ന നികുതി ?
ഗംഗാസമതലത്തിലെ സമൂഹത്തിന്റെ പ്രധാന ആരാധനാ മൂർത്തികൾ ?
ഗംഗാസമതലത്തിലെ നഗരങ്ങളിൽ ഉൾപ്പെടാത്തത് ?
നാടോടികളായ ജനങ്ങൾ സ്ഥിരതാമസമാക്കിയ പ്രദേശം അറിയപ്പെടുന്നത് ?
അജാതശത്രു ഏതു രാജവംശത്തിൽ ഉൾപ്പെട്ടതാണ്?