App Logo

No.1 PSC Learning App

1M+ Downloads
'ദൈവത്തിൻറെ താഴ്‌വര' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഇവയിൽ ഏതു താഴ്‌വരയെ ആണ്?

Aകശ്മീർ താഴ്‌വര

Bകുളു താഴ്‌വര

Cമണാലി താഴ്‌വര

Dലഹുൾ താഴ്‌വര

Answer:

B. കുളു താഴ്‌വര

Read Explanation:

ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് കുളു.'ദൈവത്തിൻറെ താഴ്‌വര' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് കുളു താഴ്‌വരയെ ആണ്,


Related Questions:

നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത് ?
' താർ മരുഭൂമിയിലെ മരുപ്പച്ച ' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന സ്ഥലം ഏത് ?

1) അസം റൈഫിൾസിൻ്റെ ആസ്ഥാനം 

2) കിഴക്കിൻ്റെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്നു 

3) ഈസ്റ്റേൺ എയർ കമാൻഡിൻ്റെ ആസ്ഥാനം 

ഇന്ത്യയുടെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
`രാജ്യത്തിന്റെ സമരത്തെരുവ്´ എന്നറിയപ്പെടുന്ന ഡൽഹിയിലെ സ്ഥലം ഏത് ?