'ദോഹ ഡയറി'എന്ന സഞ്ചാര സാഹിത്യ കൃതി എഴുതിയത് ആര് ?Aപുനത്തിൽ കുഞ്ഞബ്ദുള്ളBഡോ. കെ എം ജോർജ്Cഇ കെ നായനാർDകാക്കനാടൻAnswer: C. ഇ കെ നായനാർ Read Explanation: ദോഹ ഡയറി - ഇ കെ നയനാർ വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ - പുനത്തിൽ കുഞ്ഞബ്ദുള്ള സോവിയേറ്റ് നാട്ടിൽ വീണ്ടും - ഡോ. കെ എം ജോർജ് കുടജാദ്രിയുടെ സംഗീതം - കാക്കനാടൻ Read more in App