ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വിളിക്കുന്ന പേരെന്ത്?Aടെൻസൈൽ സ്ട്രെയിൻBകമ്പ്രസീവ് സ്ട്രെയിൻCവോളിയം സ്ട്രെയിൻDഷിയറിംഗ് സ്ട്രെയിൻAnswer: C. വോളിയം സ്ട്രെയിൻ Read Explanation: ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വോളിയം സ്ട്രെയിൽ (വ്യാപ്തിയ വിരൂപണം) എന്ന് വിളിക്കുന്നു.Read more in App