App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച് പ്രവചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

Aഹോമി ജെ ബാബ

Bഡോക്ടർ അബ്ദുൽ കലാം

Cശാന്തി സ്വരൂപ് ഭട്നഗർ

Dസത്യേന്ദ്രനാഥ് ബോസ്

Answer:

D. സത്യേന്ദ്രനാഥ് ബോസ്

Read Explanation:

ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ ബോസ്-ഐൻസ്റ്റൈൻ കണ്ടൻസേറ്റ് ആണ്


Related Questions:

Which committee is in charge of the development of solar, wind and other renewables in India ?
ആവാസവ്യവസ്ഥയിലെ തൃതീയ ഉപഭോക്താക്കളെ എന്ത് പറയുന്നു ?
ഇവരിൽ പ്രശസ്ത ഇന്ത്യൻ ഓർഗാനിക് രാസതന്ത്രജ്ഞനാ ആരാണ്?
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ്?