App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് --- ?

Aബാരോമീറ്റർ

Bമർദ്ദമാപിനി

Cഅനിമോമീറ്റർ

Dഹൈട്രോമീറ്റർ

Answer:

B. മർദ്ദമാപിനി

Read Explanation:

Note: ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മർദ്ദമാപിനി.


Related Questions:

ശക്തമായ കാറ്റ് വീശുമ്പോൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഉയരുന്നതിന് കാരണം എന്ത്?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദ്ദം കുറയുന്നു ഈ തത്ത്വം വിശദീകരിച്ചത് ആരാണ് ?
ആഴക്കടലിൽ മുങ്ങുന്നവർ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനാണ്?
ആദ്യമായി ബാരോമീറ്റർ നിർമിച്ച് അന്തരീക്ഷമർദം അളന്ന ശാസ്ത്രജ്ഞൻ ആര്?
ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമർദത്തിന് എന്തു മാറ്റം സംഭവിക്കുന്നു?