Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

Aക്ളോറിൻ

Bബ്രോമിൻ

Cഹൈഡ്രജൻ

Dപൊട്ടാസ്യം

Answer:

B. ബ്രോമിൻ

Read Explanation:

Note:

  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലകം -
    ബ്രോമിൻ (Bromine)
  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു അലോഹം -
    ബ്രോമിൻ (Bromine)
  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു ലോഹം -
    മെർകുറി (Mercury)

 


Related Questions:

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?
ഖരാവസ്ഥയിലുള്ള സ്നേഹകം :
Now a days, Yellow lamps are frequently used as street light. Which among the following gases, is used in these lamps ?
ഒരു മൂലകത്തെ മറ്റ് മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന കണം ഏത്?