Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവക രൂപത്തിലുള്ള ഒരു ലോഹം :

Aക്രോമിയം

Bമെർക്കുറി

Cകോബാൾട്ട്

Dസിർക്കോണിയം

Answer:

B. മെർക്കുറി

Read Explanation:

  • ദ്രാവക രൂപത്തിലുള്ള ലോഹം : മെർക്കുറി
  • ദ്രാവക രൂപത്തിലുള്ള അലോഹം : ബ്രൊമിൻ 
  • കൈകളിൽ എടുത്താൽ ഉരുകി പോകുന്ന മൂലകങ്ങൾ : ഗാലിയം, സീസിയം

Note:

        ഗാലിയത്തിനും സീസിയത്തിനും ദ്രവണാങ്കങ്ങൾ, മുറിയിലെ ഊഷ്മാവിനേക്കാൾ അല്പം മുകളിലാണ്. എന്നാൽ, കൈയ്യിൽ എടുക്കുമ്പോൾ, കൈയ്യിലുള്ള ശരീര ചൂടേൽക്കുമ്പോൾ, അവ ഉരുകിപ്പോകുന്നു)


Related Questions:

നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ അർധലോഹങ്ങൾ (ഉപലോഹം) അല്ലാത്തവയാണ്
Which of the following is an ore of Aluminium?
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?