Challenger App

No.1 PSC Learning App

1M+ Downloads
ദ്വിഘടക ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

Aഹവാര്‍ഡ് ഗാര്‍ഡനര്‍

Bചാൾസ് സ്പിയർമാൻ

Cഡോ ജോൺസൺ

Dആർതർ ഗേറ്റ്സ്

Answer:

B. ചാൾസ് സ്പിയർമാൻ

Read Explanation:

ദ്വിഘടക സിദ്ധാന്തം (Two Factor Theory / G Factor - S. Factor)

  • ദ്വിഘടക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ് സ്പിയർമാൻ (Charles Spearman) (1904) 
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ട് ഘടകങ്ങൾ കൂടിച്ചേർന്നതാണ് ബുദ്ധിശക്തി.
    1. സാമാന്യ ഘടകം / പൊതുഘടകം (General Factor or G Factor)
    2. സവിശേഷ ഘടകം (Specific Factor or S Factor) 

Related Questions:

ബിനെ ആരുടെ സഹായത്തോടുകൂടിയാണ് ബുദ്ധിശോധകം തയ്യാറാക്കിയത് ?
ഇന്ത്യയിൽ ആദ്യമായി ബുദ്ധിമാപനം നടത്തിയത് ?
തന്നേക്കാൾ പ്രായമുള്ളവരുമായി സഹവസിക്കാൻ താൽപ്പര്യപ്പെടുന്നത് :
Emotional intelligence is characterized by:
സ്വന്തം കഴിവിനെ പരമാവധിയിലേക്ക് ഉയർത്താൻ സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?