ദ്വിനാമപദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
- റോബർട്ട് എച്ച്. വിറ്റാകറാണ് ദ്വിനാമപദ്ധതി ആവിഷ്ക്കരിച്ചത്
- പ്രത്യുത്പാദന രീതികളെ അടിസ്ഥാനമാക്കി ജീവജാലങ്ങളെ തരം തിരിക്കുന്നു
- രണ്ടു പദങ്ങൾ ചേർത്തുള്ള ശാസ്ത്രീയനാമകരണമാണ് ഇത്
A2 മാത്രം
Bഇവയൊന്നുമല്ല
C1 മാത്രം
D1, 2 എന്നിവ
