Challenger App

No.1 PSC Learning App

1M+ Downloads
ദ്വിബന്ധനം/തിബന്ധനം ഉള്ള അപൂ രിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തന ങ്ങളാണ്?

Aആദേശ രാസപ്രവർത്തനം

Bകാറ്റിനേഷൻ

Cഅഡിഷണൽ രാസപ്രവർത്തനം

Dഇതൊന്നുമല്ല

Answer:

C. അഡിഷണൽ രാസപ്രവർത്തനം

Read Explanation:

  • അഡീഷൻ രാസപ്രവർത്തനം - ദ്വിബന്ധനം അല്ലെങ്കിൽ ത്രിബന്ധനം ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റു ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനം 
  • ആദേശ രാസപ്രവർത്തനം - ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊരു ആറ്റമോ ആറ്റം ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങൾ 


Related Questions:

യൂറിയ കണ്ടെത്തിയത് ?
ഒരു സംയുക്തത്തിലെ ഒരു ആറ്റത്തെ മാറ്റി അതിൻ്റെ സ്ഥാനത്ത് മറ്റൊരു മൂലകമോ ആറ്റമോ ഗ്രൂപ്പോ വന്നു ചേരുന്ന രാസപ്രവർത്തനങ്ങളാണ്?
കാർബണിൻ്റെ പ്രധാന കഴിവ് എന്താണ് ?
ഫാറ്റി ആസിഡുകളുടെ ലോഹലവണങ്ങൾ എന്താണ് ?
മീഥേൻ നിർമ്മിച്ചത് ആരാണ് ?