ധനശാസ്ത്ര സിദ്ധാന്തത്തിൽ ചോദനത്തിന്റെ ഇലാസ്തികത എന്ന ആശയം കൊണ്ടുവന്നതാര്?Aപോൾ. എ സാമുവൽസൻBഹിക്സൺCആൽഫ്രഡ് മാർഷൽDആഡംസ്മിത്ത്Answer: C. ആൽഫ്രഡ് മാർഷൽ Read Explanation: ചോദനത്തിന്റെ ഇലാസ്തികത [ Elasticity of demand ]ഒരു വസ്തുവിന്റെ വിലയിൽ വരുന്ന മാറ്റത്തിന്റെ ഫലമായി അതിന്റെ ചോദനത്തിൽ മാറ്റം സംഭവിക്കുന്നുവില കുറയുമ്പോൾ ചോദനം വർദ്ധിക്കുകയും വില കൂടുമ്പോൾ ചോദനം കുറയുകയും ചെയ്യുന്നു വിലയിൽ വരുന്ന മാറ്റം മൂലം ചോദനത്തിലുണ്ടാകുന്ന മാറ്റത്തിന്റെ തോതിനെ കണക്കാക്കാനുപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ് ചോദനത്തിന്റെ ഇലസ്തികത എന്നത് Read more in App