ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.Aഅവസാനിപ്പിക്കുകBധനത്തെക്കുറിച്ച് പുകഴ്ത്തുകCധനമാണ് മുഖ്യംDധനരാശി നോക്കുകAnswer: A. അവസാനിപ്പിക്കുക Read Explanation: ഇത് കഥകളിയുമായി ബന്ധപ്പെട്ട ശൈലിയാണ്. കഥകളി കഴിഞ്ഞ ശേഷം ഏറ്റവും അവസാനം നടത്തുന്ന ചടങ്ങാണ് ധനാശി പാടുക.Read more in App