Challenger App

No.1 PSC Learning App

1M+ Downloads
ധന്യകങ്ങൾ ________________________എന്നും അറിയപ്പെടുന്നു ?

Aസാക്കറൈഡുകൾ

Bഹൈഡ്രോക്‌സി ആൽഡിഹൈഡുകൾ

Cകീറ്റോണുകൾ

Dഇവയൊന്നുമല്ല

Answer:

A. സാക്കറൈഡുകൾ

Read Explanation:

ധന്യകങ്ങൾ (carbohydrates)

  • കാർബോഹൈഡ്രേറ്റുകൾ സാക്കറൈഡുകൾ എന്നും അറിയപ്പെടുന്നു (ഗ്രീക്ക്: സക്‌ചാരൺ എന്നാൽ പഞ്ചസാര).

  • കാർബോഹൈഡ്രേറ്റുകളെ ഒപ്റ്റിക്കൽ ആക്ടിവിറ്റിയുള്ള പോളിഹൈഡ്രോക്‌സി ആൽഡിഹൈഡുകൾ അല്ലെങ്കിൽ കീറ്റോണുകൾ അല്ലെങ്കിൽ ജലിയവിശ്ലേഷണഫലമായി അത്തരം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കുന്ന സംയുക്തങ്ങൾ എന്ന് പറയുന്നു .


Related Questions:

'ബ്യൂട്ടി വൈറ്റമിൻ' എന്നും, 'ഹോർമോൺ വൈറ്റമിൻ' എന്നും അറിയപ്പെടുന്ന ജീവകം ഏത് ?
താഴെ പറയുന്നതിൽ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഏതാണ് ?
ആൽക്കൈനുകൾക്ക് ലിൻഡ്‌ലാർസ് കാറ്റലിസ്റ്റ് (Lindlar's catalyst) ഉപയോഗിച്ച് ഹൈഡ്രജനേഷൻ നടത്തുമ്പോൾ എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
അലിഫാറ്റിക് സംയുക്തങ്ങളിൽ നിന്ന് ബെൻസീൻ നിർമ്മിക്കുന്നതിന് ഒരു ഉദാഹരണം ഏതാണ്?
ഒരു കാർബാനയോണിലെ കാർബൺ ആറ്റത്തിന്റെ സങ്കരണം എന്താണ്?