ധവള പ്രകാശത്തിൽ അടങ്ങിയിട്ടില്ലാത്ത നിറം ഏത്?Aചുവപ്പ്Bപച്ചCവെള്ളDവയലറ്റ്Answer: C. വെള്ള Read Explanation: ധവള പ്രകാശത്തിനുദാഹരണമാണ് സൂര്യപ്രകാശം സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന 7 വർണങ്ങൾ -വയലറ്റ് ,ഇൻഡിഗോ ,നീല ,പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് Read more in App