Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ധാക്ക ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
A
ബുരിഗംഗ
B
ഹുഗ്ലി
C
മേഘ്ന
D
ബ്രഹ്മപുത്ര
Answer:
A. ബുരിഗംഗ
Related Questions:
' തീൻ ബിഗ ' ഇടനാഴി ഏതു രാജ്യങ്ങൾക്കിടയിലെ തർക്ക വിഷയമാണ് ?
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
' പീപ്പിൾസ് ഡെയിലി ' എന്ന ദിനപത്രം പുറത്തിറങ്ങുന്നത് ഏത് നഗരത്തിൽ നിന്നാണ് ?
' താഷ്‌കന്റ് കരാർ ' ഒപ്പിടുന്നതിന് മധ്യസ്ഥത വഹിച്ച രാജ്യം ഏത് ?
The range that acts as watershed between India and Turkistan is