"ധാന്യവിളകളുടെ രാജാവ്" എന്നറിയപ്പെടുന്ന വിള ഏതാണ് ?
Aഗോതമ്പ്
Bനെല്ല്
Cചോളം
Dബാർലി
Answer:
B. നെല്ല്
Read Explanation:
ധാന്യവിളകളുടെ രാജാവ് (King of Cereals) എന്നറിയപ്പെടുന്ന വിള നെല്ല് അഥവാ അരി (Rice) ആണ്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രധാന ഭക്ഷണമായതിനാലും, ഉത്പാദനത്തിലും ഉപഭോഗത്തിലും മുൻപന്തിയിൽ നിൽക്കുന്നതിനാലും നെല്ലിന് ഈ വിശേഷണം ലഭിച്ചത്