Challenger App

No.1 PSC Learning App

1M+ Downloads
ധീരൻ വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aദുർഗ്രാഹം

Bഭീരു

Cശിഥിലം

Dശക്തൻ

Answer:

B. ഭീരു

Read Explanation:

ധീരൻ - ധൈര്യമുള്ളവന്‍ എന്നാണ് അർത്ഥം.


Related Questions:

താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?

  1. ഋതം - ഭംഗുരം
  2. ത്യാജ്യം - ഗ്രാഹ്യം  
  3. താപം - തോഷം
  4. വിവൃതം -  സംവൃതം

 

അനുലോമം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
രവം വിപരീതപദമെഴുതുക :
ദൃഢം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
വിപരീതപദം എഴുതുക - ഗുരു