Challenger App

No.1 PSC Learning App

1M+ Downloads

ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം
  2. ഗുസ്തി താരമായ ധ്യാൻ ചന്ദിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം
  3. മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം
  4. കെ എം ബീനാമോൾ, അഞ്ചു ബോബിജോർജ്ജ്, പി ആർ ശ്രീജേഷ് തുടങ്ങിയ മലയാളികൾ ധ്യാൻ ചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്

A1 ഉം 2 ഉം ശരി

B2 ഉം 3 ഉം ശരി

C2 മാത്രം ശരി

Dഎല്ലാം തെറ്റ്

Answer:

D. എല്ലാം തെറ്റ്

Read Explanation:

• ഇന്ത്യയുടെ ആജീവനാന്ത കായിക ബഹുമതിയാണ് മേജർ ധ്യാൻ ചന്ദ് പുരസ്‌കാരം • ഇന്ത്യയുടെ ഹോക്കി താരമാണ് മേജർ ധ്യാൻ ചന്ദ് • കേന്ദ്ര സർക്കാർ മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം - ദ്രോണാചാര്യ പുരസ്‌കാരം


Related Questions:

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?
സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം ?
Which of the following sports award is given to universities ?
Name the Cricketer who has received Rajiv Gandhi Khel Ratna Award 2018?
മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?