App Logo

No.1 PSC Learning App

1M+ Downloads
ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ വിസ്മയമാണ് ?

Aധ്രുവ ദീപ്തി

Bഹരീകേയ്ൻസ്

Cകോറൽ റീഫ്സ്

Dടേക്ടോണിക്സ്

Answer:

A. ധ്രുവ ദീപ്തി

Read Explanation:

ഔറോറ:

  • ധ്രുവങ്ങളിൽ രാത്രികാലത്ത്, ആകാശത്ത് ദൃശ്യമാകുന്ന വർണ്ണ വിസ്മയമാണ്, ധ്രുവ ദീപ്തി (ഔറോറ). 
  • ഉത്തര ധ്രുവത്തിലെ, ധ്രുവദീപ്തി ഔറോറ ബോറിയാലിസ് ആണ്. 
  • ദക്ഷിണ ധ്രുവത്തിലെ ധ്രുവദീപ്തി ഔറോറ ഓസ്ട്രേലിസ് ആണ്. 

Related Questions:

ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി ഏതാണ് ?
ഇന്ത്യയെക്കൂടാതെ രവീന്ദ്രനാഥ ടാഗോർ ദേശീയ ഗാനം രചിച്ച മറ്റൊരു രാജ്യം ?
2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് രാഷ്ട്രം ഏത് ?
ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?