ധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് :Aധ്രുവീയ പൂർവവാതങ്ങൾBവാണിജ്യ വാതങ്ങൾCപശ്ചിമവാതങ്ങൾDചിനൂക്ക്Answer: A. ധ്രുവീയ പൂർവവാതങ്ങൾ Read Explanation: ആഗോളവാതങ്ങൾ / സ്ഥിരവാതങ്ങളിൽ ഉൾപ്പെടുന്ന കാറ്റുകൾ :വാണിജ്യവാതങ്ങൾ (Trade winds)പശ്ചിമവാതങ്ങൾ (Westerlies)ധ്രുവീയവാതങ്ങൾ (Polar winds)ധ്രുവീയ വാതങ്ങൾധ്രുവപ്രദേശങ്ങളിൽ നിന്ന് ഉപധ്രുവീയ പ്രദേശത്തേയ്ക്ക് വീശുന്ന കാറ്റ് ധ്രുവീയ പൂർവവാതങ്ങൾ (Polar Easterlies) കിഴക്കുനിന്നു വീശുന്നതിനാൽ ധ്രുവീയ വാതങ്ങളറിയപ്പെടുന്നത്. കോറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്കുദിക്കിൽ നിന്നാണ് വീശുന്നത് .ധ്രുവക്കാറ്റുകൾ ശൈത്യമേറിയതും അതിശക്തവുമാണ്.വടക്കേ അമേരിക്ക, വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു. Read more in App