App Logo

No.1 PSC Learning App

1M+ Downloads
ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിക്ക് പറയുന്ന പേരെന്ത് ?

Aസ്ഫെറോയിഡ്

Bഓവൽ ഷേപ്പ്

Cജിയോയിഡ്

Dഎലിപ്സോയിഡ്

Answer:

C. ജിയോയിഡ്

Read Explanation:

  • സർ ഐസട്ടൺ ഭൂമിയുടെ ആകൃതി വിശദീകരിച്ചത് - ധ്രുവപ ദേശങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതി 
  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയെ - ജിയോയിഡ് (Geoid/Oblate Spheroid) 

Related Questions:

മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ?
2024 ജൂലൈയിൽ തായ്‌വാനിലും, ഫിലിപ്പൈൻസിലും വീശിയ ചുഴലിക്കാറ്റ് ഏത് ?
അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?
' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?
സമയമേഖല എന്ന ആശയം വിനിമയം ചെയ്യുമ്പോൾ ഏതു സാങ്കല്പിക രേഖയ്ക്കാണ് നിങ്ങൾ കൂടുതൽ ഊന്നൽ നൽകുന്നത് ?