Challenger App

No.1 PSC Learning App

1M+ Downloads
ധ്വജത്തിൻ്റെ താഴെ പ്രതിഷ്ഠിക്കുന്നതെന്ത് ?

Aഅഷ്ടദിക്ക്പലകന്മാർ

Bദേവത വാഹനം

Cസഹസ്രാരം

Dഇന്ദ്രൻ

Answer:

A. അഷ്ടദിക്ക്പലകന്മാർ


Related Questions:

ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ചടങ്ങ് മുതൽ നട അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
ഭരണിക്ക് പ്രാധാന്യമുള്ള മാസം ഏതാണ് ?
ഗായത്രി മന്ത്രം കൊണ്ട് ഉപാസിക്കുന്നത് ഏതു ദേവനെ ആണ് ?
മഹാ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാത്തത് എപ്പോളാണ് ?
അഭിഷേക സമയത്ത് ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?