Challenger App

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങൾ അവയുടെ ഉപരിതല താപനില കുറവ് ഉള്ളവ ചുവപ്പുനിറത്തിലും താപനില കൂടിയവ .................. നിറത്തിലും വളരെയധികം താപനിലയുള്ളവ .................. നിറത്തിലും കാണപ്പെടുന്നു.

Aനീല, വെള്ള

Bമഞ്ഞ, ഓറഞ്ച്

Cവയലറ്റ്, പച്ച

Dവെള്ള, നീല

Answer:

D. വെള്ള, നീല

Read Explanation:

നക്ഷത്രങ്ങളും താപനിലയും


നക്ഷത്രങ്ങൾ അവയുടെ ഉപരിതല താപനില കുറവ് ഉള്ളവ ചുവപ്പുനിറത്തിലും താപനില കൂടിയവ വെള്ളനിറത്തിലും വളരെയധികം താപനിലയുള്ളവ നീലനിറത്തിലും കാണപ്പെടുന്നു.


Related Questions:

ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള ഗ്രഹം ?
സൂര്യൻ്റെ ഏറ്റവും ആന്തരികമായ മണ്ഡലം ?
ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം?
ഏറ്റവും സാന്ദ്രത കൂടിയ ഉപഗ്രഹം ഏതാണ് ?
ഭൂമിയുടെ ആകൃതി ?